അപ്പുറത്തെ മുറിയില്‍ നിന്നു
മദാമ്മപെണ്ണിന്റെ സീല്‍ക്കാരം
മരച്ചുവരു തുളച്ച് ഇപ്പുറമെത്തുമ്പോള്‍
ഞാന്‍ 'പ്രമദവനം' ശബ്ദം കൂട്ടി വെയ്ക്കും
...ന്നാലീ പെണ്ണിനൊന്നു പതുക്കെ പുളഞ്ഞൂടേ....?!
സഹവീടന്റെ സമയം!
അവന്‍ നന്നാവില്ല.
'നീയെന്തേ നന്നാവാത്തെ'യെന്നവന്‍
നാളെ എന്നോട് ചോദിക്കുമോ..?
Ennalum ishakinu chodikkamayirunnu "enthado varyare nannavathenneu"
ReplyDelete