പുഴയോരം
നനഞ്ഞ മണലില്‍, ചൂണ്ടുവിരല്‍ കൊണ്ട് എഴുതിവെച്ചതും, എഴുതാന്‍ കൊതിച്ചതും
Monday, August 17, 2009
നേര്
പൊട്ടോളം
പോന്നൊരു
നേര്
നോക്കി നില്‍ക്കെ ഒരു തീപന്തമായി
പിന്നെയൊരു തീഗോളമായി
എന്നെയങ്ങു വിഴുങ്ങിക്കളഞ്ഞു
0 comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
0 comments:
Post a Comment